പൊന്ന്യതങ്കതട്ടിൽ തീ പാറിച്ച മോഡേൺ ഉണ്ണിയാർച്ച പറയുന്നു 'കളരി എന്നെ കരുത്തയാക്കി'

പൊന്ന്യത്തങ്കം 2026-ൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു കാഴ്ച. ഇരു കൈകളിലും ചുരുൾവാൾ പിടിച്ച് ഉറച്ച ചുവടുകളും നിറഞ്ഞ ആത്മവിശ്വാസത്തോടെയും പൊരുതുന്ന കൗമാരക്കാരി, തിരുവനന്തപുരം സ്വദേശി ഗോപിക എസ് മോഹൻ. കണ്ട സ്വപ്‌നങ്ങൾ എല്ലാം കൈപ്പിടിയിൽ ഒതുക്കിയ ആ പെൺകുട്ടി മാറുന്ന സ്ത്രീശക്തിയുടെ മുഖം കൂടിയാണ്.

Content Highlights: Highlighting Gopika S Mohan as a symbol of modern female strength. Showcasing the viral 2026 Ponnyathankam performance. Documenting the dedication and skill of a young martial artist from Thiruvananthapuram.