'കാട് കയറ്റാൻ നോക്കേണ്ട, എനിക്ക് ഗോവ മതി'; ആനകളില്ലാത്ത ഗോവയിലെ പൊന്നോമന- ഓംകാർ
കാട്ടാനകളില്ലാത്ത ഗോവയിൽ തൊട്ടടുത്ത മഹാരാഷ്ട്രയിൽനിന്ന് വന്ന ആനക്കുട്ടി ഇപ്പോൾ വൈറലാണ്. ഗ്രാമങ്ങളിലൂടെ ഓടിക്കളിക്കുന്ന ഓംകാർ എന്ന പത്തുവയസ്സുകാരനെ പഴവും ശർക്കരയും കൊടുത്ത് പാട്ടിലാക്കി കാട് കയറ്റാനാണ് ഗോവ, മഹാരാഷ്ട്ര വനംവകുപ്പുകൾ ശ്രമിക്കുന്നത്. പക്ഷേ, ഓംകാറിന് ഗോവയാണ് ഏറെയിഷ്ടം.
Content Highlights: A 10-year-old elephant named Omkar migrated from Maharashtra to Goa., Goa and Maharashtra forest departments are trying to lure him back to the forest using fruits and jaggery., Omkar prefers staying in Goa and has become a viral sensation among villagers.