ജീവിക്കാൻ ഈ തട്ടുകട വേണം, അച്ഛന്റെ സ്വപ്നമായ ഹോട്ടലിലേക്ക് ആണ് എന്റെയും യാത്ര- ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും അമ്മയും സഹോദരനും ചേർന്ന് ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നിരിക്കുകയാണ്. ഇനി മുന്നോട്ട് ജീവിക്കണമെങ്കിൽ അച്ഛന്റെയും തട്ടുകട മാത്രമേ ആശ്രയമുള്ളൂ എന്നും അച്ഛന് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ മുന്നോട്ടുപോകാൻ പണം ആവശ്യമാണെന്നും അതിനുവേണ്ടിയുള്ള ശ്രമമാണ് ഈ തട്ടുകടയെന്നും ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: bhadrakeerthi reopens fathers thattukada after cheranalloor accident