'ഇത് സൂപ്പര്‍ ഡാന്‍സര്‍': സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് ഇന്ത്യന്‍ പട്ടാളക്കാരന്റെ ഡാന്‍സ് വീഡിയോ

കഴിഞ്ഞ വർഷം ഹിറ്റ് ആയ ബോളിവുഡ് ചിത്രം "ഉറി: ദി സർജിക്കൽ സ്‌ട്രൈക്കിലെ " ഗാനത്തിനൊപ്പം നൃത്തം ചെയുന്ന ഒരു ഇന്ത്യൻ സൈനികന്റെ ഡാൻസ് വീഡിയോ വൈറലാകുന്നു.
"ചല്ല" എന്ന ഗനാഥനൊപ്പായിരുന്നു സൈനികൻ നൃത്തം ച്യ്തത്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ട്വിറ്ററിൽ വൈറലായി കഴിഞ്ഞു.
Content Highlights: