കാലെടുത്തുകളഞ്ഞ വിധിയെ മസില്‍ പെരുപ്പിച്ച് തോല്‍പ്പിച്ച കഥ; അഭിമാനമാണ് അനീത്

23-ാമത്തെ വയസിലാണ് അനീതിന് അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പതറിപ്പോയ ആ ചെറുപ്പക്കാരന്‍ ഇന്ന് ഒരു നാടിന് മുഴുവന്‍ അഭിമാനമാണ്. മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ അനീത് ഇനി മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ വേള്‍ഡ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. അനീതിന്റെ വിശേഷങ്ങള്‍ കാണാം.

Content Highlights: Aneeth who won Mr.India title with one leg