അന്യംനിൽക്കുന്ന നെൽകൃഷി, സമൃദ്ധിയുടെ ഓർമയിൽ രാധച്ചേച്ചി
കഴിയുന്ന കാലം വരെ ഞാൻ പണിയെടുക്കും', നെൽകൃഷിയിൽ രാധച്ചേച്ചിയ്ക്ക് 72ന്റെ ചെറുപ്പംനെൽവയലുകൾ വിരളമായിക്കൊണ്ടിരിക്കുമ്പോഴും അരനൂറ്റാണ്ട് പിന്നിട്ടിട്ടും കാർഷികവൃത്തി തുടരുകയാണ് എറണാകുളം കുമ്പളങ്ങിയിലെ രാധച്ചേച്ചി. നടക്കാനാവുന്ന കാലത്തോളം പണിയുണ്ടെങ്കിൽ താൻ പാടത്തെത്തുമെന്ന് ഈ എഴുപത്തിരണ്ടുകാരി പറയുന്നു #paddy #paddyfield
Posted by Mathrubhumi on Friday, September 5, 2025
'കഴിയുന്ന കാലം വരെ ഞാൻ പണിയെടുക്കും', നെൽകൃഷിയിൽ രാധച്ചേച്ചിയ്ക്ക് 72ന്റെ ചെറുപ്പം. നെൽവയലുകൾ വിരളമായിക്കൊണ്ടിരിക്കുമ്പോഴും അരനൂറ്റാണ്ട് പിന്നിട്ടിട്ടും കാർഷികവൃത്തി തുടരുകയാണ് എറണാകുളം കുമ്പളങ്ങിയിലെ രാധച്ചേച്ചി. നടക്കാനാവുന്ന കാലത്തോളം പണിയുണ്ടെങ്കിൽ താൻ പാടത്തെത്തുമെന്ന് ഈ എഴുപത്തിരണ്ടുകാരി പറയുന്നു. പാടശേഖരങ്ങൾ ഇല്ലാതാകുന്നതിൽ വിഷമമുണ്ടെങ്കിലും നെൽകൃഷിയാൽ സമ്പന്നമായൊരു കാലം അവരുടെ മനസ്സിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. തിരുവോണദിനത്തിൽ ആ ഓർമകളിലേക്ക് നമ്മെയും കൂട്ടുകയാണ് രാധച്ചേച്ചി.
inshort-Radha Chechi, 72, continues rice farming despite challenges. Her story of dedication and love for agriculture. #ricefarming #agriculture #india
Content Highlights: 72-Year-Old Farmer`s Rice Farming Story