ആഗോള താപനില അപകടനിലയിലേക്ക്; അഞ്ച് വര്‍ഷം കൊണ്ട് 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം വരാന്‍ പോകുന്ന അഞ്ച് വര്‍ഷക്കാലം കഠിനമായ ചൂട് കാലമാകാന്‍ ഉള്ള സാധ്യത 98 ശതമാനമാണ്. 2027-ഓടെ ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി കടക്കാന്‍ ഉള്ള സാധ്യത 66 ശതമാനമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘതങ്ങള്‍ വലിയ തോതില്‍ കൂടിയ സാഹചര്യത്തിലാണ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായി ആഗോളതലത്തില്‍ അംഗീകരിച്ച പരിധിയാണ് 1.5 ഡിഗ്രി സെല്‍ഷ്യസ്