സിംഗിൾ ലെെഫ് അത്ര ഹാപ്പിയല്ല; പുതിയ പഠനം പറയുന്നതിങ്ങനെ

മാരീഡ് ലൈഫിനേക്കാള്‍ സിംഗിള്‍ ലൈഫില്‍ സന്തോഷം കണ്ടെത്തുന്നവരാണ് യുവതലമുറ. നമ്മുടെ ഒരു സോഷ്യല്‍ സെറ്റപ്പില്‍ വിവാഹം, കുട്ടികള്‍ ഒക്കെ എത്രമാത്രം ബാധ്യതയാണ്‌ നമ്മളിലേല്‍പിക്കുന്നത് എന്ന തിരിച്ചറിവ് തന്നെയാണ് സിം​ഗിൾ  ലൈഫിലേക്ക് പലരേയും വലിച്ചടുപ്പിക്കുന്നതും. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഈ സിം​ഗിൾ  ലൈഫ് ആസ്വാദ്യകരമല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.

കുറേക്കാലമായി സിം​ഗിളായി ജീവിക്കുന്നവരേക്കാള്‍ സംതൃപ്ത ജീവിതം നയിക്കുന്നത് പങ്കാളിക്കൊപ്പം ജീവിതം നയിക്കുന്നവരാണെന്ന് സൈക്കോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിശദമാക്കുന്നു.

Content Highlights: New Study says single in life can have economic, medical disadvantages