ആക്രമിക്കാനായി പാഞ്ഞടുത്ത കടുവയെ കാള പേടിപ്പിക്കുന്ന ദൃശ്യങ്ങൾ വെെറൽ

ആക്രമിക്കാനായി പാഞ്ഞടുത്ത കടുവയെ കാള പേടിപ്പിക്കുന്ന ദൃശ്യങ്ങൾ വെെറൽ. ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ സുശാന്താ നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വെെറലാകുന്നത്

Content Highlights: bull scares tiger, viral video, bull scares off a tiger, susanta nanda, ifs, viral tweets 2022