'ഇവിടെ ഇപ്പോള്‍ കാന്‍സര്‍ രോഗികള്‍ ഇല്ലാത്ത വീടില്ല'; എടയാറിനെ കാര്‍ന്നു തിന്നുന്ന മലിനീകരണം

ഏലൂര്‍ എടയാര്‍ വ്യാവസായിക മേഖലയില്‍ നിന്ന് പുറം തള്ളുന്ന രാസമാലിന്യവും വിഷപ്പുകയും ഒരു ജനതയെ ആകെ ദുരിതത്തിലാക്കുകയാണ്. വ്യാവസായികശാലകളുടെ പ്രവര്‍ത്തനം മൂലം കര, വായു, വെള്ളം എന്നിവ പൂര്‍ണമായും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ മേഖലയിലെ എല്ലാ വീടുകളിലും ഇപ്പോള്‍ ഒരാളെങ്കിലും മാറാരോഗിയായിട്ടുണ്ട്. പരാതി പറഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും പരിഹാരമില്ലാതെ തുടരുകയാണ് ഇവരുടെ ജീവിതം.
Inshort - Chemical waste & toxic fumes from Elur-Edayar industrial area cause severe health issues for residents. Pollution affects land, air & water.
Content Highlights: Edayar Industrial Pollution Crisis