'മൈനറാണെങ്കിലും കൊല ചെയ്തവൻ ക്രിമിനൽ, നീതി കിട്ടുംവരെ പോരാടും'; ജയബാലകൃഷ്ണന്റെ കുടുംബവും നാടും

'അ‌ച്ഛൻ ഇത് അ‌ർഹിച്ചിരുന്നില്ല.' ചേരാനല്ലൂർ അ‌പകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുന്നു. സെഷൻസ് ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച കാറിടിച്ചാണ് ജയബാലകൃഷ്ണൻ മരിച്ചത്. നിയമമറിയാവുന്ന ജഡ്ജി മകനെ തിരുത്തുകയല്ലേ വേണ്ടതെന്നും തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നും പറയുകയാണ് നാട്ടുകാർ.

Content Highlights: Jayabalakrishnan lost his life after being hit by a car driven by a 17-year-old minor. The minor is reported to be the son of a Sessions Judge. The victim's daughter, Bhadrakeerthi, expressed deep grief and stated her father did not deserve this. Locals and relatives are demanding strict legal action against the offender.