ഇത് രണ്ടാം ജന്മം; ജീവിതാവസാനം വരെ പാമ്പുപിടിത്തം തുടരും - വാവാ സുരേഷ്

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. ജീവന്‍ തിരിച്ചു നല്‍കിയവരോട് നന്ദിയുണ്ടെന്നും ജീവിതാവസാനംവരെ പാമ്പുപിടിത്തം തുടരുമെന്നും വാവാ സുരേഷ് പറഞ്ഞു. പാമ്പിനെ പിടിക്കുന്ന രീതി മാറ്റണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും വാവാ സുരേഷ് പറഞ്ഞു.

Content Highlights: