യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അപമാനിച്ചു; വിജയ് പി. നായര്‍ക്കെതിരെ സൈനിക സംഘടന
യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അപമാനിച്ചു എന്ന് കാണിച്ച് അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈനികരുടെ സംഘടന മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്കി. 'അനന്തപുരി സോള്‍ജിയര്‍ വെല്‍ഫെയര്‍ ആന്റ് ചാരിറ്റി ഓര്ഗനൈസേഷന്' എന്ന സംഘടനയാണ് പരാതി നല്‍കിയിരിക്കുന്നത്. സൈനികരുടെ പരാതി സൈബര്‍ സെല്‍ അന്വേഷിക്കും.
Content Highlights: