പഞ്ചാബും കൈവിട്ടു; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, തൂത്തുവാരി AAP
പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം പ്രമുഖ നേതാക്കളടക്കം തോല്‍വിയിലേക്ക്. വിജയത്തോടടുത്ത് ആം ആദ്മി പാര്‍ട്ടി
.
Content Highlights: Punjab Assembly Elections 2022