കോവിഡിന് മുമ്പ് ഇറക്കുമതി, കോവിഡ് കാലത്ത് കയറ്റുമതി; നേട്ടമുണ്ടാക്കി ഇറച്ചിക്കോഴി കര്‍ഷകര്‍
കോവിഡ് കാലം സംസ്ഥാനത്തെ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് നല്‍കുന്നത് പുതിയ നേട്ടം. തമിഴ്നാട്ടില്‍ നിന്നാണ് ഇറച്ചിക്കോഴി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കര്‍ഷകര്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കോഴി കയറ്റി അയയ്ക്കുകയാണ്. കോവിഡ് പ്രതിസന്ധിമൂലം തമിഴ്നാട്ടിലെ ഇറച്ചിക്കോഴി ഉല്‍പാദനത്തിലുണ്ടായ ഇടിവാണ് കാരണം.
Content Highlights: