പെഗാസസ് വിഷയത്തിൽ വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം

എൻഎസ്ഒ ഗ്രൂപ്പുമായി ഒരു ഇടപാടും പ്രതിരോധ മന്ത്രാലയം നടത്തിയില്ലെന്നാണ് വിശദീകരണം. വി ശിവദാസന്റെ ചോദ്യത്തിനാണ് പ്രതിരോധ മന്ത്രി മറുപടി നൽകിയത്.

Content Highlights: