ആവേശം അലയടിച്ച്‌ മാതൃഭൂമി ഡോട്ട് കോം അഖില കേരള വടം വലി മത്സരം

മാതൃഭൂമി ഡോട്ട് കോം 'മേനെ പ്യാര്‍ കിയ' സിനിമ ടീമുമായി ചേര്‍ന്ന് അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചു. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം. 

Content Highlights: Kerala tug of war competition conducted by Mathrubhumi dot com at Kochi