ലോകസിനിമാ ജാലകം തുറന്ന് മീഡിയാ സ്‌കൂള്‍ വിദ്യാർഥികൾ

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ആസ്പദമാക്കി മാതൃഭൂമി മീഡിയാ സ്‌കൂള്‍ തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് ലോകസിനിമാ ജാലകം. നന്ദിതാദാസ് അടക്കമുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ എക്‌സ്‌ക്‌ളൂസിവ് അഭിമുഖം മുതല്‍ ഉത്സവ പരിസരത്തെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ച വരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ട്.ജേണലിസം ഡിപ്‌ളോമാ കോഴ്‌സിന്റെ ഭാഗമായുള്ള പ്രായോഗിക പരിശീലനം കൂടിയാണിത്.

Posted by Mathrubhumi Media School on Wednesday, December 28, 2022

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ആസ്പദമാക്കി മാതൃഭൂമി മീഡിയാ സ്‌കൂള്‍ തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് ലോകസിനിമാ ജാലകം. നന്ദിതാദാസ് അടക്കമുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ എക്സ്ക്ലൂസീവ് അഭിമുഖം മുതല്‍ ചലച്ചിത്രോത്സവ പരിസരത്തെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ച വരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ട്. ജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന്റെ ഭാ​ഗമായിരുന്നു ഇത്.

Content Highlights: Loka Cinema Jalakam IFFK by Mathrubhumi Media School