ഇപ്പോഴും കോണ്‍ഗ്രസുകാരി, മറ്റു പാര്‍ട്ടികളിലേക്കില്ല, സ്വതന്ത്രയായി മത്സരിക്കും - ലതിക സുഭാഷ്

ലതിക സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏറ്റുമാനൂരില്‍ നടന്ന കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അവര്‍ പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റു പാര്‍ട്ടികളിലേയ്ക്ക് പോകില്ലെന്നും അവര്‍ പറഞ്ഞു.

Content Highlights: