'ഡെയർ ഡെവിൾ' സംഘത്തിൽ മലയാളികളും; ലോക റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സൈന്യം
കാർഗിൽ രക്തസാക്ഷികൾക്ക് വ്യത്യസ്തമായ രീതിയിൽ ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം. സൈന്യത്തിലെ ഡെയർ ഡെവിൾ സംഘം മോട്ടോർ സൈക്കിൾ ഡിസ്പ്ലേയിൽ സൃഷ്ടിച്ചത് പുതിയ ലോക റെക്കോഡാണ്. കേരളത്തിന് അഭിമാനമായി സംഘത്തിൽ രണ്ട് മലയാളികളും ഉണ്ട്.