താപനില ഉയരുന്നു ; ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് വീണ്ടും ഭീഷണിയില്‍

ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് വീണ്ടും ഭീഷണിയിലാണ്. ഭയാനകമായ രീതിയില്‍ അന്തരീക്ഷത്തിലെ താപനില ഉയരുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

പുറ്റുകളുടെ കോശങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ അവ സ്വാഭാവികനിറം നഷ്ടപ്പെട്ട് വെള്ളനിറത്തിലാകുന്ന പ്രക്രിയയായ ബ്ലീച്ചിംഗ് ആണ് ഗ്രേറ്റ് ബാരിയര്‍ റീഫ് നേരിടുന്ന വെല്ലുവിളി. ബ്‌ളീച്ചിംഗിലൂടെ കാലക്രമേണ പവിഴപ്പുറ്റുകള്‍ക്ക് പ്രത്യുല്‍പാദനശേഷി നഷ്ടപ്പെടുന്നു. 

Content Highlights: