അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം, പ്രതിയ്ക്കെതിരെ വൻ ജനരോഷം
ആലുവ മാർക്കറ്റിൽ കുട്ടിയെ കൊന്ന പ്രതിയ്ക്കെതിരെ ശക്തമായ ജനരോഷം. കേസന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. പ്രതിയെ കൊണ്ടുവന്ന വാഹനം നാട്ടുകാർ കൂട്ടത്തോടെ വളയുകയായിരുന്നു.
Content Highlights: girl murder in aluva