ഇത് ചട്ടിയിൽ കായ്ക്കുന്ന കുറ്റിക്കുരുമുളക്; വയനാട്ടിലെ താരം
കാലാവസ്ഥ മാറിയപ്പോൾ വയനാട്ടിൽ മുരിക്കുകൾ പൂർണമായി ഇല്ലാതായി. കവുങ്ങുകൾക്ക് മഞ്ഞളിപ്പും വ്യാപകമായതോടെ കുരുമുളകു കർഷകർ അതിജീവനത്തിന് പുതിയ വഴി തേടി. താങ്ങുകാലില്ലാതെ കുരുമുളക് കൃഷിക്ക് അവർ വഴി കണ്ടെത്തി.
ചട്ടിയിൽ വളർത്താവുന്ന കുറ്റിക്കുരുമുളക് കൃഷിയാണിപ്പോൾ ഇവിടെ പ്രചാരത്തിലുള്ളത്. വിളയാൻ ഏറെ കാത്തിരിക്കേണ്ട, വിളവും കൂടുതലാണ് കുറ്റിക്കരുമുളകിന്.
Content Highlights: