ബിനീഷ് കോടിയേരി വീട്ടിലെത്തുന്നത് ഒരു വര്‍ഷത്തിന് ശേഷം

പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണബിനീഷിന് ജാമ്യം ലഭിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ബിനീഷിനെ സ്വീകരിച്ചു.

Content Highlights: