മുത്തപ്പനെ കാണാനെത്തി യുഎഇ സ്വദേശി; അനുഗ്രഹം വാങ്ങി, ക്ഷേത്രത്തിലെ പ്രസാദവും ചായയും കുടിച്ച് മടങ്ങി

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തി യുഎഇ സ്വദേശി. സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയാണ് ദർശനം നടത്തിയത്. മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ അദ്ദേഹം ക്ഷേത്രത്തിലെ പ്രസാദവും ചായയും കുടിച്ചാണ് മടങ്ങിയത്.

Inshort: Arab man Saeed Mohammed Aylallahi Al Naqbi visited the Parassinikkadavu Muthappan temple for blessings

Content Highlights: arabi visited parasinikkadavu muthappan temple