വിതച്ചത് കൊയ്ത് പഞ്ചാബിൽ ആം ആദ്മി
ഇന്ദ്രപ്രസ്ഥത്തിന്റെ കോട്ടകൊത്തളങ്ങൾ ഭേദിച്ച് പഞ്ചാബിന്റെ ഇടനെഞ്ചിലും ആം ആദ്മി പാർട്ടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കർഷക പ്രക്ഷോഭവും കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങളും മുറുമുറുപ്പും ഡൽഹി മോഡൽ വികസനവും തങ്ങളുടെ പെട്ടിയിലെ വോട്ടാക്കി ആം ആദ്മി പാർട്ടി നേടിയത് മിന്നുംവിജയം. എവിടെയാണ് കോൺഗ്രസിന് കാര്യങ്ങൾ കൈവിട്ടത്? ആം ആദ്മി അധികാരത്തിലേറുമ്പോൾ എന്തൊക്കെയാവും പഞ്ചാബിന്റെ പ്രതീക്ഷകൾ?
Content Highlights: aap wins in punjab