ഗോത്രവർഗക്കാർ സംരക്ഷിക്കുന്ന കാട്ടാന, ലോകത്തെ ഏറ്റവും വലിയ കൊമ്പൻ | Super Tusker Craig

ലോകത്തെ ഏറ്റവും വലിയ കൊമ്പനാനയുള്ളത് കെനിയയിലെ അംബോസലി നാഷണല്‍ പാര്‍ക്കിലാണ്. അമ്പത്തിമൂന്ന് വയസ്സുള്ള ക്രെയ്ഗ് എന്നാണവന്റെ പേര്. നിലം മുട്ടുമെന്ന് തോന്നിക്കുന്ന കൊമ്പുകള്‍, ഒരു കൊമ്പിന് തന്നെ അമ്പത് കിലോയോളം തൂക്കമുണ്ട്.

അവന്റെ കൊമ്പ് കൊതിച്ച് പിന്നാലെ വേട്ടക്കാരുമുണ്ട്. ആ വലിയ കൊമ്പന്‍ വെടിയേറ്റ് വീഴാതിരിക്കാന്‍ കെനിയയിലെ മസായിമാര ഗോത്രവിഭാഗക്കാരിലൊരാള്‍ സദാസമയം അവനൊപ്പമുണ്ടാകും. ആ കൊമ്പനെ ഒരാനയകലത്ത് നിന്ന് ഫോട്ടോയെടുക്കാന്‍ അവസരം ലഭിച്ച മൂവാറ്റുപുഴ സ്വദേശിയായ വന്യജീവി ഫോട്ടോഗ്രാഫര്‍ കെ.സി. ലോറന്‍സ് ആ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

inshort-Meet Craig, a 53-year-old elephant in Amboseli National Park, Kenya, with massive tusks. A wildlife photographer shares his incredible encounter

 

Content Highlights: Kenya`s Giant Elephant: Craig`s Amazing Story