ലക്ഷണങ്ങൾ ഹാർട്ട് അറ്റാക്കിനു സമാനം, പാനിക് അറ്റാക്ക് നിസ്സാരമാക്കരുത്; തിരിച്ചറിയാം ട്രോമ

മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട് നാം ഈയിടെയായി ഏറ്റവുമധികം കേൾക്കുന്നൊരു വാക്കാണ് ട്രോമ. എന്താണ് സത്യത്തിൽ ട്രോമ? മനസ്സിനേറ്റ ഉണങ്ങാത്ത മുറിവുകൾ തിരിച്ചറിഞ്ഞ് വിദഗ്ധനിർദേശം തേ‌ടാത്തപക്ഷം ട്രോമയായും പാനിക് അറ്റാക്കായുമൊക്കെ മാറുന്നത് എങ്ങനെയാണ്? ഇതേക്കുറിച്ച് മൈൻഡ് മാറ്റേഴ്സിലൂടെ പങ്കുവെക്കുകയാണ് കോഴിക്കോട് നിന്നുള്ള സൈക്യാട്രിസ്റ്റായ ഡോ. അനു പത്മനാഭൻ.

Content Highlights: What is trauma, and how does it affect mental health?