സൂര്യകുമാർ യാദവ് പുറത്തേക്ക്, സഞ്ജു ക്യാപ്റ്റൻ സ്ഥാനത്തേക്ക്? ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി

2026 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമോ? ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുക എന്ന ചരിത്രപരമായ നേട്ടത്തെക്കുറിച്ചും സഞ്ജുവിനെ നായകനായി പരിഗണിക്കാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ചും നോക്കാം.

Content Highlights: Speculation on Sanju Samson becoming the captain of the Indian T20 team following his 'Player of the Tournament' performance in the 2026 World Cup.A historic moment as a Malayali cricketer is considered for the national team's leadership.The possible exit of Suryakumar Yadav and a major reshuffle within the Indian cricket team.