'സ്ത്രീ, പുരുഷനെന്ന ജീവി വർഗത്തോടല്ല, സ്ത്രീയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന അധികാരത്തോടാണ് കലഹം'

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒട്ടേറെ പ്രതികൾ വിറ്റഴിയുകയും ആഘോഷിക്കപ്പെടുകയും ചെയ്ത കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത-യ്ക്ക് ശേഷം ആർ. രാജശ്രീ എഴുതിയ പുതിയ നോവലാണ് ആത്രേയകം. മഹാഭാരതത്തിന്റെ ഭൂമികയിൽ കഥ പറയുന്ന ആത്രേയകത്തിലെത്തിയതിനെ കുറിച്ചും നോവലിൽ ഒളിപ്പിച്ച വിസ്മയത്തെകുറിച്ചും എഴുത്തുകാരിയുമായി കെ.വിശ്വനാഥ് നടത്തിയ അഭിമുഖം  

Content Highlights: Interview with Writer R Rajasree about her new novel athreyakam