'എനിക്ക് ദൈവിക ശക്തിയുണ്ട്, അന്യഗ്രഹത്തിൽ നിന്ന് സിഗ്നലെത്തും'; തിരിച്ചറിയണം ഈ മാനസികാവസ്ഥയെ
തമാശ പറഞ്ഞാൽപ്പോലും കാര്യമായെടുത്ത് അക്രമകാരികളാവുക. ദൈവിക സിദ്ധിയുണ്ടെന്നും അന്യഗ്രഹത്തിൽ നിന്ന് സിഗ്നലെത്തുന്നുണ്ടെന്നും വിശ്വസിക്കുക. പലരും തനിക്കെതിരാണെന്നും നിരന്തരം കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നും വിശ്വസിക്കുകയും പോലീസിൽ വരെ പരാതി നൽകുകയും ചെയ്യുക. ഇത്തരത്തിലുള്ള പലവിധം ഡില്യൂഷനും ഹാലൂസിനേഷനുമൊക്കെ ചേർന്ന സൈക്കോസിസ് എന്ന സ്ഥിതിവിശേഷത്തേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ വിഭാഗം മേധാവിയായ ഡോ. ഹാരിഷ് എം തറയിൽ. സൈക്കോസിസ് എന്താണെന്നും ലക്ഷണങ്ങളിൽ നിന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്നും സ്കീസോഫ്രീനിയയുമായുള്ള ബന്ധത്തേക്കുറിച്ചുമൊക്കെ ഡോ. ഹാരിഷ് പങ്കുവെക്കുന്നു.
Inshort | Understanding psychosis: Dr. Harish M Tharayil explains its symptoms, diagnosis, and relationship with schizophrenia. Learn how to recognize and address this mental health condition.
Content Highlights: interview with dr harish m tharayil, psychosis and schizophrenia, delusion and hallucinations