രണ്ട് ഘട്ട പരീക്ഷയെ ഉദ്യോഗാര്‍ഥികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് - PSC ചെയര്‍മാന്‍ | Interview
രണ്ട് ഘട്ട പരീക്ഷയെ ഉദ്യോഗാര്‍ഥികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് - PSC ചെയര്‍മാന്‍ | Interviewപരീക്ഷാ നടത്തിപ്പിനെക്കുറിച്ചും പുതിയ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ സംസാരിക്കുന്നു #psc #pscchairman
Posted by Mathrubhumi on Saturday, May 7, 2022
രണ്ട് ഘട്ട പരീക്ഷ അടക്കം സമഗ്രമായ മാറ്റങ്ങള്‍ക്കാണ് സമീപകാലത്തായി പി.എസ്.സി വിധേയമായത്. ചോദ്യങ്ങളിലെ നിലവാരമുയര്‍ന്നതും നിയമനങ്ങള്‍ വര്‍ധിച്ചതുമെല്ലാം പി.എസ്.സിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഒന്നുകൂടി ഉറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊന്നും കുറവുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും പുതിയ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ സംസാരിക്കുന്നു.
Content Highlights: psc chairman on appointments to government services