'എനിക്കിപ്പോഴും നല്ല നാണമുണ്ട്‌, ഇത്രേം ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍' | Naslen | Mamitha

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രിയങ്കരനായി മാറിയ നസ്ലിന്‍, ഒപ്പം സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സോനാരെ ആയി മാറിയ മമിത.. ഈ രണ്ട് ചിത്രങ്ങളും ഹിറ്റ് ആക്കി മാറ്റിയ ഗിരീഷ് എ. ഡി യുടെ സംവിധാനത്തില്‍ പ്രേമലു എന്ന ചിത്രത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും talkies ല്‍

Content Highlights: naslen and mamitha's interview