‘ഉണരുന്ന രക്ഷാപ്രവർത്തനം, ഉറങ്ങിപ്പോകുന്ന മുന്നൊരുക്കങ്ങൾ; ദുരന്തങ്ങളിൽ കേരളത്തിന് പഠിക്കാൻ ഏറെ’
മഴക്കാലം മലയാളിയുടെ ജീവിതത്തിൽ ഒരുകാലത്ത് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും കാലമായിരുന്നു. എന്നാൽ, ഇന്ന് മഴയെത്തുമ്പോൾ ആശങ്കയും ഭീതിയുമാണ് പലരെയും പിന്തുടരുന്നത്. 2018-ലെ പ്രളയം കേരളത്തിന്റെ മഴക്കാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്രമഴ, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, പ്രകൃതിദത്ത ജലസംവിധാനങ്ങളിലെ കൈയേറ്റങ്ങൾ തുടങ്ങിയവ കേരളത്തിന്റെ ദുരന്തസാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇനിയൊരു പ്രളയം ഉണ്ടായാൽ അതിനെ നേരിടാൻ കേരളം സജ്ജരാണോ? കേരളത്തിന്റെ മാറുന്ന കാലാവസ്ഥയെക്കുറിച്ച് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ഹൈഡ്രോളജി വിഭാഗം മുൻ മേധാവിയും പ്രശസ്ത ഭൗമശാസ്ത്രജ്ഞനുമായ ഡോ. പത്മലാൽ സംസാരിക്കുന്നു.
Content Highlights: Geologist Dr Padmalal explains why Kerala is increasingly vulnerable to floods, landslides and other natural disasters.