വേണ്ടി വന്നാൽ സ്ട്രെസ്സിനു മരുന്ന് കഴിക്കുക തന്നെ വേണം | Chill Maadi Podcast

എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പോഡ്കാസ്റ്റ് -ൽ ഓരോ ആഴ്ചയും ആരോഗ്യരംഗത്തെ വിദഗ്ധർ എത്തുന്നു. സ്ട്രെസ്, ഭക്ഷണം, ജീവിതരീതികൾ, ഉറക്കം തുടങ്ങി നമ്മുടെ ദിവസേനയുള്ള ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധരോടൊപ്പം വളരെ ലളിതമായി, ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു. ഈ ആഴ്ച സമ്മർദ്ദത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോക്ടർ വിനോദ്

Content Highlights: ernakulam collector priyanka g health podcast on stress management