ഒരു കഷ്ടപ്പാടും അറിയാതെ വളർന്ന രാഹുൽ ഗാന്ധിക്ക് എങ്ങനെ ഇന്ത്യയെ മനസിലാകും?-അഖിൽ മാരാർ

‘ഇന്നലെകളിൽ എന്റെ ഒപ്പം ഉണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കൾ ഞാൻ എൻഡിഎയുടെ ഭാഗമായതോടെ എന്നെ തെറിവിളിക്കാൻ തുടങ്ങി. എന്നെ സംഘി എന്ന് വിളിക്കാറുണ്ട് പലരും, പക്ഷെ ഒന്ന് മനസ്സിലാക്കണം ഞാൻ ഒരു വർഗീയവാദി അല്ല...’ എന്ന് പറയുകയാണ് ട്വന്റി20യുടെ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥി അഖിൽ മാരാർ.

Content Highlights: Akhil Marar addresses the 'Sanghi' label and communal allegations. Explanation of his political shift and alignment with the NDA. Insights into his candidacy for the Thrikkakara constituency.