‘ദിലീപേട്ടൻ ഡബ്ബ് ചെയ്യുന്നത് കണ്ടാണ് സ്റ്റുഡിയോ പേടിക്കേണ്ട സ്ഥലമല്ലെന്ന് മനസിലാക്കിയത്’

‘ദിലീപേട്ടൻ ഡബ്ബ് ചെയ്യുന്നത് കണ്ടാണ് ഡബ്ബിങ്ങ് സ്റ്റുഡിയോ പേടിക്കേണ്ട സ്ഥലമല്ലെന്ന് ഞാൻ മനസിലാക്കിയത്’... പറയുകയാണ് നടൻ അജു വർഗീസ്. ആകസ്മികമായി സിനിമയിലെത്തിയെങ്കിലും മലർവാടിയ്ക്ക് ശേഷം സിനിമ പഠിക്കണമെന്ന് ആഗ്രഹിച്ചാണ് പിന്നീട് ഷോർട് ഫിലിമുകളും കിട്ടിയ സിനിമകളുമെല്ലാം ചെയ്തിരുന്നതെന്ന് പറയുന്നു അജു... ഏറ്റവും പുതിയ ചിത്രമായ ആമോസ് അലക്സാണ്ടറിന്റെ വിശേഷങ്ങളുമായി അജവിനൊപ്പം കലാഭവൻ ഷാജോണും ജാഫർ ഇടുക്കിയും Talkies-ൽ
Content Highlights: Aju Varghese on Dileep dubbing, new film Amos Alexander