കാശിന്റെ പത്രാസും ഹുങ്കുമില്ല- ഇതാണ് ഫിൻലൻഡുകാരുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം! | Inside Out

ശുദ്ധവായുവും ശുദ്ധജലവും സുലഭം. അതുപോലെ ഫിന്‍ലന്‍ഡുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് സന്തോഷവും. എന്നും എപ്പോഴും സന്തോഷമായിരിക്കാന്‍ ശീലിച്ച ജനങ്ങള്‍. യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സര്‍വെ പ്രകാരം തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യം ഫിന്‍ലന്‍ഡാണ്. കടലില്‍ നിന്ന് ഓരോവര്‍ഷവും ഉയര്‍ന്ന് സ്ഥലവിസ്തീര്‍ണം കൂടി വരുന്ന ഫിന്‍ലന്‍ഡിന്റെ സന്തോഷത്തിന്റെ ആ രഹസ്യവും അവരുടെ സൗന സംസ്‌കാരവും അതിലെ ജീവിതവും അടങ്ങുന്ന വിശേഷങ്ങളാണ് ഈ ലക്കം 'ഇന്‍സൈഡ് ഔട്ടി'ലുള്ളത്.

Content Highlights: Story of Finland- The Happiest Country

Continue reading