മനംനിറച്ച കളി; അമേരിക്ക അത്ഭുതം കാണിക്കുമോ?

ചെറിയൊരു ഗോൾ മഴ കണ്ട മത്സരം. ലാറ്റിനമേരിക്കൻ കരുത്തരായ പാരഗ്വയെ 4-1 ന് തകർത്ത് അമേരിക്ക ലോകകപ്പ് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ആതിഥേയരായ അമേരിക്ക വലിയൊരു അത്ഭുതം ഈ ലോകകപ്പിൽ കാണിച്ചേക്കുമെന്ന സൂചനയാണോ ആദ്യ കളിയിലെ പ്രകടനം?

Content Highlights: fifa world cup usa vs paraguay match analysis