പ്രതിരോധത്തിലെ പറക്കും ശക്തി; മാറുന്ന യുദ്ധതന്ത്രങ്ങളിലെ നമ്മുടെ ആകാശപ്പോരാളികള്‍

യുദ്ധക്കളത്തിലെ പുതിയ സാങ്കേതികവിദ്യകൾ ചൂടുപിടിച്ച ചർച്ചയായത്, ഓപ്പറേഷൻ സിന്ദൂർ സമയത്താണ്. അർദ്ധരാത്രി അതിർത്തി കടന്നെത്തുന്ന ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ... അത് നിമിഷങ്ങൾക്കുള്ളിൽ നിലംപരിശാക്കുന്ന ഇന്ത്യൻ വ്യോമവേധ സംവിധാനങ്ങൾ. പോർക്കളത്തിൽ ഡ്രോണുകളുടെ കാലമാണ്. കൃത്യത, കാര്യക്ഷമത, നിരീക്ഷണം എന്നിവയിൽ ഡ്രോണുകൾക്ക് സമാനതകളില്ലാത്ത ശേഷിയുണ്ട്.
Content Highlights: Drone explainer