Video | സെല്‍ഫ് ഡ്രെെവിങ് കാറുകള്‍ക്ക് നിയമമില്ല; ടെസ്‌ലയ്ക്ക് ഇന്ത്യയിൽ പിടിച്ചുനിൽക്കാനാവുമോ?

കാത്തുകാത്തിരുന്നവർക്ക് വേണ്ടി ടെസ്‌ല ഇന്ത്യയിൽ വരുന്നു. അതും ഒരു മോഡൽ മാത്രം. മോഡൽ വൈ. ചൈനയിൽ ഉണ്ടാക്കിയ കാറാണ് ഇവിടെ വിൽക്കുക. അതും ഇരട്ടിവിലയ്ക്ക്‌. ഇവിടെ നിർമ്മിക്കാൻ പരിപാടിയൊന്നുമില്ല. ടെസ്‌ലക്ക് ഇന്ത്യയിലുള്ളത് ഷോറൂം മാത്രം.

Content Highlights: Will tesla cars succeed in highly price sensitive indian market

Continue reading