മാനസങ്ങളെ കീഴടക്കുന്ന മെസ്സിയെന്ന മനുഷ്യന്‍ | Messi Wins His 8th Ballon d'Or

ഒരു നിര്‍വചനങ്ങള്‍ക്കും ഇടമില്ല. അതിന് പ്രസക്തിയുമില്ല. ലയണല്‍ മെസ്സിയെന്ന ഇതിഹാസം വീണ്ടും ചരിത്രം രചിച്ചിരിക്കുന്നു. എട്ടാം തവണയും ബാലണ്‍ദ്യോര്‍ പുരസ്‌കാരമെന്ന സമാനതകളില്ലാത്ത നേട്ടം അയാള്‍ കരസ്ഥമാക്കിയിരിക്കുന്നു. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം. ഖത്തറില്‍ വിശ്വകിരീടം നേടിയതിന് പിന്നാലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലോറസ് പുരസ്‌കാരവും നേരത്തേ മെസ്സിയെ തേടിയെത്തിയതാണ്. 

Content Highlights: Messi's 8th Ballon d'Or