ഒറ്റക്ക് വഴിവെട്ടി, ഒടുവിൽ ഒറ്റക്കായി; പശ്ചിമബംഗാളിന്റെ ദീദി
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തെരുവുപ്രക്ഷോഭത്തിൽ നിന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് - ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നാടകീയമായ യാത്രകളിലൊന്നാണ് മമത ബാനർജിയുടേത്. കോൺഗ്രസ് പ്രവർത്തകയായി തുടങ്ങിയ രാഷ്ട്രീയജീവിതം, ജാദവ്പുരിൽ സോമനാഥ് ചാറ്റർജിയെ തോൽപ്പിച്ച അട്ടിമറി വിജയം, റൈറ്റേഴ്സ് ബിൽഡിംഗ് സമരങ്ങൾ, 1993ലെ യൂത്ത് കോൺഗ്രസ് മാർച്ച്, കോൺഗ്രസിൽ നിന്നുള്ള വേർപാട്, തൃണമൂൽ കോൺഗ്രസിന്റെ രൂപീകരണം, NDA-യുമായും UPA-യുമായുമുള്ള സഖ്യങ്ങൾ, സിംഗൂർ–നന്ദിഗ്രാം പ്രക്ഷോഭങ്ങൾ, 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച 2011 വിജയം—മമതയെ ‘ദീദി’യാക്കി മാറ്റിയ എത്രയോ സംഭവങ്ങൾ.
Content Highlights: From student activist and Youth Congress leader to the first woman Chief Minister of West Bengal. Founding Trinamool Congress (TMC) and ending 34 years of Left Front rule in 2011. Key struggles including the Singur and Nandigram movements and recent political developments in 2026.