Video | മുഷറഫിന്റെ ചതി, ഇസ്രയേലിന്റെ സഹായം; കാര്‍ഗിലില്‍ ധീരതകൊണ്ട് ശത്രുവിനെ വിറപ്പിച്ച സൈനികര്‍

.
.

പിറവിയില്‍ തന്നെ പിളര്‍ന്ന് ബദ്ധവൈരികളായ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. വിഭജനത്തിന്റെ മുറിപ്പാടുകള്‍ മായുംമുമ്പ് തന്നെ പരസ്പരം യുദ്ധത്തിലേര്‍പ്പെട്ട ചരിത്രമുള്ള രാജ്യങ്ങള്‍. ഒരേ പാരമ്പര്യവും വംശചരിത്രവുമുള്ള ജനത വിഭജനത്തിന് പിന്നാലെ എക്കാലത്തെയും ബദ്ധവൈരികളായി മാറി. ഇതിന് പിന്നില്‍ കശ്മീരെന്ന ഒറ്റക്കാരണവും. വിഭജനത്തിന് പിന്നാലെ കശ്മീരിനെ സ്വന്തമാക്കാനാഗ്രഹിച്ച പാകിസ്താന്‍ നടത്തിയ ശ്രമങ്ങളാണ് പില്‍ക്കാലത്ത് ഇന്ത്യാ- പാകിസ്താന്‍ ബന്ധത്തെ നിര്‍ണയിച്ചത്. ഇന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയുടെ പ്രധാനകാരണവും കശ്മീരുമായി ബന്ധപ്പെട്ടതാണ്.  ഇതിന്റെ പേരില്‍ മൂന്ന് യുദ്ധങ്ങളാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയത്. മൂന്നിലും പരാജയം സംഭവിച്ചിട്ടും ഇന്ത്യയോടുള്ള വൈര്യം മറക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടുമില്ല.

Content Highlights: The 1999 Kargil War: India`s valiant fight against Pakistan`s infiltration

Continue reading