‘അവൻ പുതിയ പയ്യനല്ല; നൂലുണ്ടയാണ്, വിജീഷാണ്’ | Interview | Sarvam Maya
വിജീഷ് വിജയൻ എന്ന പേര് അത്ര പരിചിതമല്ലെന്ന് തോന്നിയാലും നൂലുണ്ട എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളെ തിരിച്ചറിയാൻ പ്രേക്ഷകനാവും. നമ്മൾ എന്ന സിനിമ ഇറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേരിൽ തന്നെ ഇന്നും തിരിച്ചറിയപ്പെടുന്നത് ഭാഗ്യമാണെന്ന് പറയുന്നു വിജീഷ്. ഇപ്പോൾ ഹൗസ്ഫുള്ളായി തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന, 100 കോടി ക്ലബ്ബിൽ കയറിയ നിവിൻ പോളി ചിത്രം സർവം മായയിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിരിക്കുകയാണ് വിജീഷ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ വെറും രണ്ട് മിനിറ്റ് മാത്രം വന്നു പോകുന്ന കഥാപാത്രമായിട്ടും ശ്രീകുട്ടനെ പ്രേക്ഷകൻ ഏറ്റെടുത്ത സന്തോഷം പങ്കുവച്ച് വിജീഷ് മാതൃഭൂമിക്കൊപ്പം ചേരുന്നു
Content Highlights: Actor Vijeesh Vijayan, famous for `Noolunda` from `Nammal`, makes a comeback in the hit film `Sarvam Maya`. Discover his journey.