ദേഷ്യപ്പെടാറില്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഒരാളെ ചീത്ത വിളിക്കേണ്ടി വന്നത്
എല്ലാവരും പാവമെന്നും നിഷ്കളങ്കനെന്നും പറയുന്നത് ചിലപ്പോഴൊക്കെ ഒരു ഭാരമാവാറുണ്ടെന്ന് പറയുകയാണ് നടനും സംവിധായകനുമായ അൽത്താഫ് സലിം. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്നസെന്റിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അൽത്താഫ്.. കൂടെ സഹതാരങ്ങളായ അനാർക്കലി മരിക്കാറും, അന്ന പ്രസാദും സംവിധായകൻ സതീഷ് തൻവിയും ചേരുന്നു Talkies ൽ
Content Highlights: Althaf Salim opens up about his new film Innocent