മാച്ചു പിച്ചു ലോകാത്ഭുത പട്ടികയിൽ നിന്ന് പുറത്താകുമോ? ആൻഡീസിന്റെ രത്നത്തെ ഇല്ലാതാക്കുന്നതെന്ത്?

മാച്ചുപിച്ചുവിന് ലോകാത്ഭുത പട്ടം നഷ്ടമാവുമോ? ആയേക്കാമെന്നാണ് സാധ്യതകള്‍ പറയുന്നത്. അത്ഭുതങ്ങള്‍ വര്‍ഗീകരിക്കുന്ന പ്രശസ്ത സ്ഥാപനമായ ഹില്‍മാന്‍ വണ്‍ഡേഴ്‌സാണ് 2007ൽ മാച്ചുപിച്ചുവിനെ ലോകാത്ഭുതമായി പട്ടികപ്പെടുത്തിയത്. എന്നാല്‍ അടിക്കടിയുണ്ടാവുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ നിന്ന് അധികം വൈകാതെ ഇന്‍ക സാമ്രാജ്യത്തിന്റെ ഈ മഹാസൗന്ദര്യം പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് മാച്ചു പിച്ചു നേരിടുന്ന വെല്ലുവിളി? പ്രതിസന്ധികളെ നേരിട്ട് മാച്ചുപിച്ചുവിന് ലോകാത്ഭുത പട്ടികയിലേക്ക് തിരിച്ചുകയറാനാവുമോ?
മാച്ചുപിച്ചുവെന്ന അത്ഭുതം
Content Highlights: Overtourism and environmental concerns threaten Machu Picchu`s World Wonder title. Can Peru save this ancient Incan city?