തെന്മലയില്‍ വെച്ചാണ് അവന്‍ മുന്നിലേക്ക് വന്നത്; നീളന്‍ കൊക്കും വര്‍ണ്ണച്ചിറകുമുള്ള മലമുഴക്കി

പ്രകൃതിയിലേക്കുള്ള ഓരോ യാത്രയും അവാച്യമായ അനുഭൂതിയാണ്. റേഡിയോഗ്രാഫറായ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ പിന്തുടര്‍ന്ന കാഴ്ചകള്‍ യാത്രയെന്ന അനുഭവത്തിന്റെ വിസ്മയങ്ങളാണ്. ശീതികരിച്ച ഇരുട്ടുമുറിയിലെ കൂര്‍ത്ത പ്രകാശമുനകളില്‍നിന്നു പുറംലോകത്തേക്കുളള ഓരോ രക്ഷപ്പെടലുകളും ആവാസലോകത്തിന്റെ വലിയ അടയാളങ്ങളായി. വിവേക് ചന്ദ്രന്‍ റാണിയെന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അനേകം ചിത്രങ്ങള്‍ വേറിട്ട യാത്രകളിലെ വിസ്മയങ്ങളാണ്....
'To photograph is to hold one's breath, when all faculties converge to capture fleeting reality. It's at that precise moment that mastering an image becomes a great physical and intellectual joy.'
~Henri Cartier-Bresson
Content Highlights: life of a wildlife photographer vivek chandran rani