കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് കപ്പലോടും; ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സര്‍വീസ്

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കൊരു കപ്പല്‍ സര്‍വീസ്. മലയാളികളുടെ ഏറെ നാളുകളായുള്ള ഈ ആവശ്യത്തിന്റെ സാധ്യതകള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. കപ്പല്‍ സര്‍വീസുകള്‍ നടത്താന്‍ താല്‍പര്യമുള്ള കമ്പനികളില്‍ നിന്ന് മാരിടൈം ബോര്‍ഡ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഈ സര്‍വീസിന്റെ സാധ്യതകളെ കുറിച്ചും അതിന്റെ തുടര്‍നടപടികളെ കുറിച്ചും കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള സംസാരിക്കുന്നു.
ഇത്തരമൊരു കപ്പല്‍ സര്‍വീസിന്റെ സാധ്യത എത്രത്തോളമാണ്?
Content Highlights: kerala gulf ship service kerala maritime board chairman ns pillai interview