ഗ്ലാസ് ബോട്ടിൽ പോകാം, കടല്ജീവികളെ കണ്ട് സ്കൂബ ചെയ്യാം, ലൈറ്റ് ഹൗസിൽ കയറാം | Lakshadweep 2

നാളിതുവരെ കണ്ട കടല്കാഴ്ച്ചകളെല്ലാം മാറിമറിയും ലക്ഷദ്വീപിലെ കടലു കണ്ടാല്. താളത്തിലടിക്കുന്ന തിരമാലകളോ അവയുടെ ഇരമ്പലോ ഇല്ലാതെ നിശ്ചലമായൊരു കിടപ്പാണ്. നിശബ്ദതയാണ് അതിന്റെ സ്ഥായീഭാവം. കവരത്തിയില് കപ്പലിറങ്ങിയ അന്നു മുതല് പോരുംവരെ മതിമറന്ന് അനുഭവിച്ചത് കടല്ക്കാഴ്ചകളായിരുന്നു.
ആദ്യഭാഗം വായിക്കാം: കടല് കടന്ന് കപ്പല് കയറി ലക്ഷദ്വീപിലേക്ക് യാത്ര | ഭാഗം 01......
Content Highlights: Scuba diving, glass boat, light house shark pool visits,lakshadweep trip 2, nileena atholi, travel